Sheikh Hamdan Calls His Camels By Name And They Come To Him : Watch Video | Oneindia Malayalam

2020-02-11 641

Sheikh Hamdan Calls His Camels By Name And They Come To Him : Watch Video
യു.എ.ഇ നേതാക്കളുടെ ഒട്ടേറെ വിശേഷങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പലപ്പോഴും പുറത്ത് വരാറുണ്ട്. അവയെല്ലാം ഏറെ പ്രിയത്തോടെയാണ് പൊതുജനം സ്വീകരിക്കാറുള്ളത്. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം വൈറലായിരിക്കുന്നത്‌.
#Camel #Dubai